( ഒന്ന് )
തീരത്ത് തിരയുമായ്
കേളിച്ചു രസിക്കാതെ
ആഴത്തില്‍ മുങ്ങിത്താഴ്ക ;
ജീവിത പ്രബോധത്തിന്
സാഗരഗര്ഭത്തില് വെണ്് -
നാമ്പിട്ടു നില്ക്കും നിന്റെ
ഭാസുര ഭാഗ്യമുത്തിന്
ചിപ്പികള്‍ കണ്ടെത്തുക!
( രണ്ട് )
കാതങ്ങള്‍ക്കകലെയായ്
കാണുന്നുവല്ലോ പച്ച-
ക്കാടുകള്‍, പുകക്കാറ്റും
കാക്കച്ചിപ്പറക്കലും
ചിന്തകള്‍ തിരിയാതെ,
ചന്തങ്ങള്‍ തിരയാതെ
ധീരമായ് തുഴയുക;
ദൂരത്തിലല്ല തീരം!
തീരത്ത് തിരയുമായ്
കേളിച്ചു രസിക്കാതെ
ആഴത്തില്‍ മുങ്ങിത്താഴ്ക ;
ജീവിത പ്രബോധത്തിന്
സാഗരഗര്ഭത്തില് വെണ്് -
നാമ്പിട്ടു നില്ക്കും നിന്റെ
ഭാസുര ഭാഗ്യമുത്തിന്
ചിപ്പികള്‍ കണ്ടെത്തുക!
( രണ്ട് )
കാതങ്ങള്‍ക്കകലെയായ്
കാണുന്നുവല്ലോ പച്ച-
ക്കാടുകള്‍, പുകക്കാറ്റും
കാക്കച്ചിപ്പറക്കലും
ചിന്തകള്‍ തിരിയാതെ,
ചന്തങ്ങള്‍ തിരയാതെ
ധീരമായ് തുഴയുക;
ദൂരത്തിലല്ല തീരം!